us news1 year ago
വളർത്തുമൃഗങ്ങൾക്കായി നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ സ്മാർട്ട്ഫോൺ! ‘പെറ്റ്ഫോൺ’ പുറത്തിറങ്ങി
ഇന്നത്തെ കാലത്ത് മിക്ക വീടുകളിലും ഏതെങ്കിലും ഒരു വളർത്തു മൃഗമെങ്കിലും ഉണ്ടായിരിക്കും. മിക്ക ആളുകൾക്കും വളർത്തുമൃഗങ്ങളെ ഇഷ്ടമാണ്. കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണ് പലർക്കും വളർത്തുമൃഗങ്ങൾ. അവയ്ക്ക് നാം മികച്ച ആഹാരവും മികച്ച പരിപാലനവും സൗര്യങ്ങളുമൊക്കെ നൽകാറുണ്ട്....