world news9 months ago
1380 കോടി വർഷത്തെ പ്രകൃതി ചരിത്രം പറയുന്ന നാച്വറൽ ഹിസ്റ്ററി മ്യൂസിയം അബുദാബിയിൽ തുറന്നു
അബുദാബി: 1380 കോടി വർഷത്തെ പ്രകൃതി ചരിത്രം പറയുന്ന നാച്വറൽ ഹിസ്റ്ററി മ്യൂസിയം അബുദാബിയിൽ തുറന്നു. പ്രപഞ്ചത്തിന്റെ ജനനവും സൗരയൂഥത്തിന്റെ രൂപീകരണവും മുതൽ ദിനോസറുകളുടെ ഉദയവും ജീവന്റെ പരിണാമവും വരെ ശാസ്ത്രീയമായി അറിയാനുള്ള അവസരം നേരിട്ടറിയാൻ...