us news3 years ago
ക്ലാസ് മുറികളില്‍ ക്രൂശിതരൂപം പ്രദര്‍ശിപ്പിക്കാം: ഇറ്റാലിയന്‍ പരമോന്നത കോടതിയുടെ വിധി
റോം: ഇറ്റലിയിലെ പൊതു സ്കൂളുകളിലെ ക്ലാസ് മുറികളില്‍ ക്രൂശിത രൂപങ്ങള്‍ പ്രദര്‍ശിപ്പിക്കാമെന്ന് ഇറ്റലിയിലെ സുപ്രീം കോടതി വിധി. ക്ലാസ്സ് മുറികളില്‍ ക്രൂശിതരൂപം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഒരു ഇറ്റാലിയന്‍ ഹൈസ്കൂള്‍ അധ്യാപകന് നല്കിയ അപ്പീലിന്റെ പുറത്ത് ഇക്കഴിഞ്ഞ സെപ്റ്റംബര്‍...