Articles2 years ago
പ്രാർത്ഥന താമസിക്കുമ്പോൾ ഓർക്കുക, ദൈവം താന്‍ സ്നേഹിക്കുന്നവരെ തന്റെ മഹത്വത്തിന്റെ ഉപകരണങ്ങളാക്കുവാന്‍ ആഗ്രഹിക്കുന്നു.
നമ്മുടെയൊക്കെ മനസില്‍ സാധാരണയായി ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. എന്തുകൊണ്ട് നീതിനിഷ്ഠരായി ജീവിക്കുന്ന ആളുകളുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുന്നില്ല എന്ന്? വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ ഒരു ദമ്പതികളെക്കുറിച്ച് പരാമര്‍ശമുണ്ട്: സഖറിയാ-എലിസബത്ത് ദമ്പതികള്‍. അവര്‍ നീതിനിഷ്ഠരായിരുന്നു. മനുഷ്യരുടെ ദൃഷ്ടിയില്...