Media4 years ago
AB, B രക്തഗ്രൂപ്പുകാര്‍ക്ക് കോവിഡ് സാധ്യത കൂടുതല്‍: ഒ ഗ്രൂപ്പുകാരില്‍ കുറവ് | CSIR പഠനം
ന്യൂഡൽഹി: മറ്റു രക്തഗ്രൂപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ എ ബി, ബി രക്തഗ്രൂപ്പുകളുള്ള ആളുകൾക്ക് കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോർട്ട്. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ) ഇതു സംബന്ധിച്ച് ഒരു പ്രബന്ധം...