world news10 months ago
ഈസ്റ്റർ ദിനത്തിലും വിശുദ്ധ വാരത്തിലും കൂടുതൽ അടിച്ചമർത്തലുകൾ നേരിട്ട് ക്യൂബൻ ക്രൈസ്തവർ
വിശുദ്ധവാരത്തിൽ പതിവിലും കൂടുതൽ നിയന്ത്രണങ്ങൾ നേരിട്ട് ക്യൂബയിലെ ക്രൈസ്തവർ. ഹവാനയിലെ എൽ വെഡാഡോ ഏരിയയിലും ഈ മാസം ആദ്യം വലിയ പ്രതിഷേധങ്ങൾക്കു വേദിയായ ബയാമോ നഗരത്തിലും പ്രസിഡണ്ട് മിഗ്വൽ ഡിയാസ്-കാനലിന്റെ ഭരണകൂടം നേരത്തെ തന്നെ വിശുദ്ധവാര...