Media4 years ago
സൈബര്‍ കുറ്റങ്ങള്‍ക്ക് 5 വർഷം വരെ തടവ്; വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം:നിയമ ഭേദഗതിക്ക് അംഗീകാരം ലഭിച്ചു
തിരുവനന്തപും: സമൂഹ്യമാധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യം തടയാനുള്ള പൊലീസ് ആക്ടിലെ ഭേദഗതിക്ക് അംഗീകാരം. പൊലീസ് നിയമ ഭേദഗതിയില്‍ ചട്ട ഭേദഗതിയിൽ ഗവർണർ ഒപ്പിട്ടു. സൈബർ അധിക്ഷേപം തടയാൻ പൊലീസിന് കൂടുതൽ അധികാരം നൽകുന്നതാണ് ഭേദഗതി. ഭേദഗതി മാധ്യമ...