Business4 weeks ago
സിം കാർഡില്ലെങ്കിൽ ഇനി വാട്സ്ആപ്പ് പ്രവർത്തിക്കില്ല: സുരക്ഷ ഉറപ്പാക്കാൻ സിം ബൈൻഡിങ് നിയമം ജനുവരിയിൽ
കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പിലാക്കാൻ ഒരുങ്ങുന്ന പുതിയ സിം ബൈൻഡിങ് നിയമം വരുന്ന 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതുപ്രകാരം വാട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ മെസേജിങ് സേവനങ്ങൾ ഇനിമുതൽ ഉപയോക്താക്കളുടെ കെവൈസി സ്ഥിരീകരിച്ച...