Movie10 months ago
സംഗീതം നിർത്തി; ഡാഡി യാങ്കിയുടെ ജീവിതം ഇനി സുവിശേഷത്തിനുവേണ്ടി
തട്ടുപൊളിപ്പൻ ലാറ്റിനമേരിക്കൻ പാട്ടുകളിലൂടെ ലോകത്തെ നൃത്തമാടിച്ച പ്യൂർട്ടോറിക്കൻ റാപ് സൂപ്പർതാരം ഡാഡി യാങ്കിയുടെ ഇനിയുള്ള ജീവിതം സഭയ്ക്കും സുവിശേഷത്തിനും വേണ്ടി . ഗാസൊലീന, ഡെസ്പാസി റ്റോ തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലൂടെ പ്രശസ്തനായ റമോൺ അയാല റോഡ്രിഗസ്...