Movie1 year ago
“പരിശുദ്ധാത്മാവ് എന്നിലേക്ക് വന്നു, മനസ് സ്വതന്ത്രമായി”: ക്രിസ്തു വിശ്വാസത്തിലേക്ക് വന്നപ്പോള്‍ ലഭിച്ച ആനന്ദം വിവരിച്ച് ഹോളിവുഡ് താരം
ന്യൂയോര്‍ക്ക്: മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് “ദി വണ്ടര്‍ ഇയേഴ്സ്” എന്ന ഹിറ്റ് പരിപാടിയില്‍ വിന്നി കൂപ്പറിന്റെ വേഷം കൈകാര്യം ചെയ്തുകൊണ്ട് ഹോളിവുഡില്‍ കാലുകുത്തിയ ഡാനിക്കാ മക്കെല്ലര്‍ തന്റെ ക്രിസ്തു വിശ്വാസത്തെക്കുറിച്ച് നടത്തിയ സാക്ഷ്യം ശ്രദ്ധേയമാകുന്നു. സ്റ്റേജ്...