Tech2 years ago
ഈ എക്സ്റ്റൻഷനുകളിലുള്ള ഫയലുകൾ ഡൗൺലോഡ് ചെയ്യരുത്; മുന്നറിയിപ്പുമായി പോലീസ്
സൈബർ ലോകത്ത് വിവിധ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പോലീസ്. റിപ്പോർട്ടുകൾ പ്രകാരം, കമ്പ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലും ആക്രമണകാരിയായ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് തന്ത്രപ്രധാനമായ വിവരങ്ങൾക്ക് കവരുന്ന തട്ടിപ്പുകൾ കൂടിയിട്ടുണ്ടെന്നാണ് കേരള പോലീസിന്റെ...