Hot News1 year ago
എഐയില്‍ മുന്നേറാം, സൗജന്യ കോഴ്സുകളുമായി വിദ്യാഭ്യാസ മന്ത്രാലയം; വിശദാംശങ്ങള്‍ അറിയാം
എഐ വൈദഗ്ധ്യത്തിന്റെ വർദ്ധിച്ചുവരുന്ന ആവശ്യകതയ്ക്കനുസരിച്ച് വിദ്യാർഥികളെ സജ്ജരാക്കാൻ സഹായിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം സ്വയം (SWAYAM) പോർട്ടലിൽ സൗജന്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കോഴ്സുകൾ ആരംഭിക്കുന്നു. സർക്കാരിന്റെ സ്വയം പ്ലാറ്റ്ഫോം സ്കൂൾ തലം മുതൽ ബിരുദാനന്തര ബിരുദം...