Media6 months ago
അമേരിക്കന്‍ ക്രൈസ്തവ ടെലിവിഷന്‍ ‘ഡേസ്റ്റാര്‍’ സഹസ്ഥാപക ജോണി ലാംബ് അന്തരിച്ചു
ടെക്സസ്:അമേരിക്കന്‍ ക്രൈസ്തവ ടെലിവിഷന്‍ രംഗത്തെ ശ്രദ്ധേയ വ്യക്തിത്വവും ‘ഡേസ്റ്റാര്‍’ -ന്റെ സഹസ്ഥാപകയുമായ ജോണി ലാംബ് അന്തരിച്ചു. 65 വയസ്സായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെയും പിന്നിലെ പരിക്കിനെത്തുടര്‍ന്നുണ്ടായ സങ്കീര്‍ണ്ണതകളെയും തുടര്‍ന്നായിരുന്നു മരണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 1980-കളില്‍ ഭര്‍ത്താവായ മാര്‍ക്കസ്...