Christians are being attacked, murdered, and abducted in the Democratic Republic of the Congo (DRC) every week, and the violence appears to be worse than ever....
ബ്രാസാവില്‍: കിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ 38 പേര്‍ക്ക് ജീവന് നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വീടുകളും കടകളും ഇവര്‍ അഗ്നിക്കിരയാക്കി. ആക്രമണത്തില്‍...