National2 years ago
സൈബർ സുരക്ഷയൊരുക്കാൻ ‘മായ ഒ.എസു’മായി പ്രതിരോധവകുപ്പ്
സൈബർ സുരക്ഷ ഉറപ്പാക്കാൻ അമേരിക്കൻ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പകരം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മായ ഒ.എസ് ഉപയോഗിക്കാനൊരുങ്ങി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം. സർക്കാർ കംപ്യൂട്ടർ ശൃംഖല ലക്ഷ്യമിട്ട് മാൽവെയർ, റാൻസം വെയർ ആക്രമണങ്ങൾ...