Travel4 years ago
അമിതവേഗതമൂലം അപകടങ്ങള്‍ പതിവായി: വാഹനങ്ങളുടെ വേഗപരിധി പുതുക്കി ഗതാഗതവകുപ്പ്
ഡല്‍ഹി: അമിതവേഗതമൂലം അപകടങ്ങള്‍ പതിവായതിന് പിന്നാലെ ഡല്‍ഹിയില്‍ വാഹനങ്ങളുടെ വേഗപരിധി പുതുക്കി ഗതാഗതവകുപ്പ്. ഇത് സംബന്ധിച്ച ഉത്തരവില്‍ ദില്ലി ട്രാഫിക് പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ ഒപ്പുവെച്ചു. നിയമ ലംഘനം നടത്തുന്ന വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നിയമനടപടി...