world news2 years ago
നൈജീരിയയിൽ ഒരു വൈദികൻ കൂടി കൊല്ലപ്പെട്ടു.
നൈജീരിയയിൽ ഒരു വൈദികൻ കൂടി കൊല്ലപ്പെട്ടു. വിഭൂതി തിരുനാൾ ദിനമായ മാർച്ച് അഞ്ചിന് കഫഞ്ചൻ രൂപതാ വൈദികനായ ഫാ. സിൽവസ്റ്റർ ഒകെച്ചുക്വുവാണ് കൊല്ലപ്പെട്ടത്. കഫഞ്ചൻ രൂപത നൽകിയ വിവരമനുസരിച്ച്, മാർച്ച് നാലിന് രാത്രി 9:15 ഓടെ...