us news3 years ago
അമേരിക്കയിലെ പ്രതിദിന കോവിഡ് കേസുകൾ രണ്ടാഴ്കള്ക്കുള്ളില് രണ്ട് ലക്ഷം കടക്കാമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെല്‍ത്ത് ഡയറക്ടര്‍
വാഷിങ്ടൺ: അമേരിക്കയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം അടുത്ത രണ്ടാഴ്കള്ക്കുള്ളില് രണ്ട് ലക്ഷം കടക്കാമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെല്‍ത്ത് ഡയറക്ടര്‍ ഫ്രാന്‍സിസ് കോളിന്‍സ് പറഞ്ഞു. കോവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് യുഎസ് ഉള്‍പ്പെടെ പല രാജ്യങ്ങളിലും...