world news2 months ago
യു.എ.ഇ സന്ദർശിക്കുന്നവർക്ക് ആശ്വാസമായി ദുബൈയുടെ അഞ്ച് വർഷത്തെ ടൂറിസ്റ്റ് വിസ
ദുബൈ: ഇടക്കിടെ യു.എ.ഇ സന്ദർശിക്കുന്നവർക്ക് ഏറെ ആശ്വാസമാകുന്നതാണ് ദുബൈയുടെ അഞ്ച് വർഷത്തെ ടൂറിസ്റ്റ് വിസ. ഈ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാൻ പ്രാദേശിക സ്പോൺസറുടെയോ ഹോസ്റ്റിന്റെയോ ആവശ്യവുമില്ല. സ്വന്തം പേരിൽ തന്നെ അപേക്ഷിക്കാവുന്ന വിസ...