Media2 years ago
ദൈവസഭ കേരളാ റീജിയന് ബിലിവേഴ്സ് ഫോറം നിലവില്‍ വന്നു
ദൈവസഭ കേരളാ റീജിയന് വിശ്വാസി സമൂഹങ്ങളുടെ ദീര്‍ഘകാല ആവശ്യങ്ങളിലൊന്നായിരുന്ന ബിലിവേഴ്സ് ഫോറം നിലവില്‍ വന്നു. പ്രസ്ഥാനത്തിന്റെ ബൈലോയില്‍ വിശ്വാസികള്‍ക്ക് ഭരണപരമായ അവകാശങ്ങള്‍ പരിമിതമായതിനാല്‍ അവര്‍ക്കായുള്ള ഡിപ്പാര്‍ട്ട്മെന്റ് ഒരുക്കുവാന്‍ കാലാകാലങ്ങളിലായുള്ള നേതൃത്വം മുതിര്‍ന്നിട്ടില്ല. എന്നാല്‍ ദൈവസഭയിലെ തുടര്‍ച്ചയായി...