Life2 years ago
ഡിഎന്‍എ എത്തിച്ചത് ഉല്‍ക്ക; ഭൂമിയില്‍ എങ്ങനെ ജീവനുണ്ടായി എന്നതിന് ഉത്തരവുമായി ഗവേഷകര്‍
ജീവനെ സംബന്ധിച്ച് മനുഷ്യന് ലോകമെമ്ബാടും പരീക്ഷണങ്ങള്‍ നടത്തുകയാണ്. എക്കാലവും മനുഷ്യന് ചിന്തിച്ചിരുന്നത് ഭൂമിയില്‍ എങ്ങനെ ജീവനുണ്ടായി എന്നും പ്രപഞ്ചത്തില്‍ മറ്റെവിടെയെങ്കിലും ജീവനുണ്ടോ എന്നുമായിരുന്നു. ഇത് സംബന്ധിച്ച അന്വേഷണങ്ങള്‍ മനുഷ്യര്‍ ഇന്നും തുടരുകയാണ്. ഇപ്പോഴിതാ, ഭൂമിയില്‍ എങ്ങനെ...