world news12 months ago
സൗദിയിൽ ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാര്‍ഹിക വിസാ കാലാവധി രണ്ടു വർഷം
ജിദ്ദ – ഗാർഹിക തൊഴിലാളികളുടെ വിസാ കാലാവധി വിസ ഇഷ്യു ചെയ്യുന്ന ദിവസം മുതൽ രണ്ടു വർഷമാണെന്ന് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾക്കുള്ള മുസാനിദ് പ്ലാറ്റ്ഫോം വ്യക്തമാക്കി. നിർദിഷ്ട തൊഴിലാളിയെ പേര് നിർണയിച്ച് റിക്രൂട്ട് ചെയ്യാൻ...