world news7 months ago
കുവൈറ്റിൽ ഗാർഹിക തൊഴിലാളികൾക്ക് സ്വകാര്യ മേഖലയിലേക്ക് വിസ മാറുന്നതിനുള്ള അനുമതി ഉടൻ നൽകുമെന്ന് സൂചന
ഗാർഹിക തൊഴിലാളികൾക്ക് ഉപാധികളോടെ സ്വകാര്യ മേഖലയിലേക്ക് വിസ മാറുന്നതിനുള്ള അനുമതി നൽകുന്നതിനുള്ള തീരുമാനം കുവൈറ്റ് അധികൃതർ ഉടൻ തന്നെ നടപ്പിലാക്കുമെന്ന് സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ അവസാനഘട്ടത്തിലെത്തിയതായി കുവൈറ്റ്...