Media3 years ago
കേരള സ്ത്രീധന നിരോധന ചട്ടം: സ്ത്രീധനം വാങ്ങില്ലെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സത്യവാങ്മൂലം നല്‍കണം
തിരുവനന്തപുരം: കേരള സ്ത്രീധന നിരോധന ചട്ട പ്രകാരം എല്ലാ വകുപ്പുകളിലേയും വിവാഹിതരാകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്ന് തങ്ങള്‍ സ്ത്രീധനം വാങ്ങുന്നില്ലെന്നുള്ള സത്യവാങ്മൂലം നിര്‍ബന്ധമാക്കണം. എല്ലാ വകുപ്പുകളിലേയും വിവാഹിതരാകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരുടെ വകുപ്പ് തലവന്മാര്ക്ക് സ്ത്രീധനം ആവശ്യപ്പെടുകയോ,...