Media4 years ago
സ്ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കാത്തത് എന്തുകൊണ്ട്; സർക്കാരിനോട് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് സർക്കാരിനോട് ആരാഞ്ഞ് ഹൈക്കോടതി. സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം. ഡൗറി പ്രൊഹിബിഷൻ ഓഫീസേഴ്സ് നിയമനം നടപ്പിൽ...