world news2 years ago
ബുർക്കിന ഫാസോയിൽ തട്ടിക്കൊണ്ടു പോകപ്പെട്ട ഓസ്ട്രേലിയൻ ഡോക്ടർക്ക് ഏഴു വർഷങ്ങൾക്കു ശേഷം മോചനം
ബുർക്കിന ഫാസോയിൽ തട്ടിക്കൊണ്ടു പോകപ്പെട്ട ഓസ്ട്രേലിയൻ ഡോക്ടർക്ക് ഏഴു വർഷങ്ങൾക്കു ശേഷം മോചനം. അൽ-ഖ്വയ്ദ തടവിലാക്കിയ ഡോ. കെന്നത്ത് എലിയറ്റിന് ഇപ്പോൾ 88 വയസുണ്ട്. 2016 ജനുവരി 15 -നായിരുന്നു അദ്ദേഹത്തെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയത്....