world news7 months ago
ദുബായ് എബനേസര്‍ ഐപിസി ഗ്ലോബല്‍ ഫാമിലി മീറ്റ് ആഗസ്റ്റ് 1ന്
ദുബായ്:എബനേസര്‍ ഐപിസി ഗ്ലോബല്‍ ഫാമിലി മീറ്റ് ആഗസ്റ്റ് 1ന് രാവിലെ 9.30 മുതല്‍ കുമ്പനാട് എലീം ഐപിസി ഹാളില്‍ നടക്കും. വിവിധ കാലഘട്ടങ്ങളിലെ പാസ്റ്റര്‍മാര്‍, വിശ്വാസികള്‍ എന്നിവര്‍ പങ്കെടുക്കും. സുവിശേഷ ജീവകാരുണ്യ രംഗത്ത് പതിറ്റാണ്ടുകളായി സജീവമായ...