National4 weeks ago
പശ്ചിമ ബംഗാളിൽ വീണ്ടും ക്രൈസ്തവ വേട്ട; ബൈബിൾ നശിപ്പിച്ചു, വിശ്വാസം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബത്തിന് മര്‍ദ്ദനവും ഭീഷണിയും
ഈസ്റ്റ് മിഡ്നാപൂർ: പശ്ചിമ ബംഗാളില്‍ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാന്‍ ആവശ്യപ്പെട്ട് തീവ്രഹിന്ദുത്വവാദികള്‍ ആക്രമണം നടത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെ വീണ്ടും ക്രൈസ്തവ കുടുംബങ്ങള്‍ക്ക് നേരെ ആക്രമണം. ഈസ്റ്റ് മിഡ്നാപൂർ ജില്ലയിലുള്ള പാൻസ്കുരയിലെ വെസ്റ്റ് അർജുൻഡ...