Media5 months ago
പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞരെ അമ്പരപ്പിക്കുന്ന ചൈനയിലെ കുള്ളന്മാരുടെ ഗ്രാമം
സിനിമ കഥയെ വെല്ലുന്ന യഥാർത്ഥ ജീവിതങ്ങൾ ഇതിന് മുൻപും നമ്മെ അമ്പരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ പറയുന്നത് കേവലം ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങുന്ന കഥയല്ല ഒരു ഗ്രാമത്തിന്റെ കഥയാണ്. ചൈനയുടെ വിദൂര ഗ്രാമമായ യാങ്സിയിലാണ് സംഭവം....