Health6 years ago
ഇയര്‍ഫോണ്‍ വെച്ച് പാട്ടു കേള്‍ക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്
ഇയര്‍ഫോണ്‍ വെച്ച് 10 മിനിറ്റ് പാട്ടു കേട്ടാല്‍ 5 മിനിറ്റ് ചെവിക്ക് വിശ്രമം കൊടുക്കണം. അല്ലങ്കില്‍ ഇത് കേള്‍വിശക്തിയെ ബാധിക്കും. #്മിതശബ്ദം രക്തക്കുഴലുകളെ ചുരുക്കി രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നു. ചെവിക്കുള്ളിലെ ഫ്ളൂയിഡിന്റെ പ്രഷര്‍ കൂടുന്ന മെനിയേഴ്സ് സിന്‍ഡ്രോം...