world news1 year ago
ഈജിപ്തിലെ മിന്യയിൽ കിംവദന്തിയുടെ പേരിൽ ക്രൈസ്തവരുടെ വീടുകൾക്ക് നേരെ ആക്രമണം
ഈജിപ്തിലെ അപ്പർ ഈജിപ്തിലെ മിന്യ പ്രവിശ്യയിൽ ഒരു യുവ ക്രിസ്ത്യൻ യുവാവും മുസ്ലിം പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന ഓൺലൈൻ കിംവദന്തികളെ തുടർന്ന് സമുദായിക സംഘർഷം പൊട്ടിപ്പുറപ്പെട്ടു. നാസ്ലത്ത് ജാഫ് ഗ്രാമത്തിലെ ക്രൈസ്തവരുടെ ഭവനങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരെ ആക്രമണമുണ്ടായതിനെ...