Media4 years ago
എട്ടാം പ്രാചീന ലോകാത്ഭുതം എന്നു വിശേഷിക്കപ്പെടുന്ന പള്ളി, ഒരു കുരിശിന്റെ ആകൃതിയിൽ ഭൂമിക്കടിയിലെ ഒറ്റ അഗ്നിപർവതശിലയിലാണ് കൊത്തി നിർമ്മിക്കപ്പെട്ടിരിക്കുന്നത്
എത്യോപ്യയിൽ ഒരു പള്ളിയുണ്ട്. ശില്പകലയിൽ ഒരു അത്ഭുത നിർമ്മിതിയായി ഇപ്പോഴും ലക്ഷക്കണക്കിനു ടൂറിസ്റ്റുകളെയും ചരിത്രാന്വേഷികളെയും തീർഥാടകരെയും ആകർഷിക്കുന്ന ഈ പള്ളി പന്ത്രണ്ടാം നൂറ്റാണ്ടിൽ രാജാവ് ജെബർ ലാലിബെല നിർമ്മിച്ചതെന്നു കരുതപ്പെടുന്നു. എട്ടാം പ്രാചീന ലോകാത്ഭുതം...