us news3 years ago
ഇലക്ട്രിക് കാറുകള്‍ക്ക് പുതുജന്മം; ബോഡി ഷെല്‍ ഗവേഷണത്തിന് നേതൃത്വം നല്കി മലയാളി
ഫ്ളോറിഡ: വൈദ്യുത വാഹനങ്ങളുടെ ബോഡി ഊര്‍ജസ്രോതസ്സായി ഉപയോഗിക്കുക, ഒപ്പം മറ്റനേകം ഗുണങ്ങളും. കാര്‍ബണ്‍ ഫൈബര്‍ കോംപസിറ്റ് വസ്തു ഉപയോഗിച്ചുള്ള ബോഡി ഷെല്‍ ഗവേഷണത്തിലൂടെ ഇതു സാധ്യമാക്കിയിരിക്കുകയാണ് അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയിലുള്ള ഗവേഷണസംഘം. കോട്ടയം...