National6 months ago
നമ്മുടെ വൈദ്യുതി ബിൽ സിംപിളായി കണക്കാക്കാം, ബിൽ കാൽക്കുലേറ്റർ ഉപയോഗിച്ച് നോക്കൂ, കിടിലനായി കെഎസ്ഇബി ആപ്പ്
തിരുവനന്തപുരം: നിരവധി പുതുമകളും സൗകര്യങ്ങളും ഉൾപ്പെടുത്തി കെ എസ് ഇ ബി മൊബൈൽ ആപ്ലിക്കേഷൻ നവീകരിച്ചു. പുതിയ ആപ്പ് ഐഒഎസ് / ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്. പുതുമകൾ ഇങ്ങനെ ബില്ലുകൾ ഒരുമിച്ചടയ്ക്കാം രജിസ്റ്റേഡ് ഉപഭോക്താക്കൾക്ക് പല...