National1 year ago
വീട്ടിൽ സ്വൈപ് ചെയ്ത് വൈദ്യുതിബിൽ അടയ്ക്കാം
തിരുവനന്തപുരം:വീട്ടിലിരുന്ന് സ്വൈപ് ചെയ്ത് വൈദ്യുതിബിൽ അടയ്ക്കാം. മാർച്ചുമുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. മീറ്റർ റീഡർമാർ കാർഡ് സ്വൈപ്പിങ് മെഷീനുകളുമായി വീടുകളിലും സ്ഥാപനങ്ങളിലുമെത്തി പണം സ്വീകരിക്കും. ഉപയോക്താക്കൾക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയും യുപിഐ പേമെന്റ് വഴിയും പണമടയ്ക്കാനാകും....