Travel4 months ago
കേരളത്തിനും തമിഴ്നാടിനും ഇടയിലെ മനോഹര ഗ്രാമം; ഹൃദയം കവരും എല്ലപ്പെട്ടി
പ്രകൃതിഭംഗികൊണ്ടും ചരിത്രപ്രാധാന്യംകൊണ്ടും സമ്പന്നമായ ഒരു സ്ഥലമാണ് തമിഴ്നാട് കമ്പത്തെ എല്ലപ്പെട്ടി. ഹെക്ടർ കണക്കിന് തമിഴ് കൃഷിയിടങ്ങളുടെ ജീവനാഡിയായ സുരുളിയാറിന്റെ തീരത്തെ ഒരു കൊച്ചു കാർഷിക ഗ്രാമം. വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും ദിവസവും നൂറുകണക്കിനാളുകളാണ് എല്ലപ്പെട്ടിയുടെ കർഷിക ജലസ്രോതസ്സായ...