Business2 years ago
ട്വിറ്ററിന് വില പറഞ്ഞ് ശതകോടീശ്വരൻ ഇലോൺ മസ്ക്
സമൂഹ മാദ്ധ്യമമായ ട്വിറ്ററിന് വില പറഞ്ഞ് ശതകോടീശ്വരൻ ഇലോൺ മസ്ക്. മൂന്ന് ലക്ഷം കോടി രൂപയ്ക്ക് (41.39 ബില്യൺ ഡോളർ) ട്വിറ്റർ വാങ്ങാൻ തയ്യാറാണെന്ന് മസ്ക് അറിയിച്ചു. ഒരു ഓഹരിക്ക് 54.20 ഡോളർ എന്ന നിരക്കിൽ...