world news2 years ago
നിങ്ങളുടെ പ്രായമായ മാതാപിതാക്കളെ ആശ്ലേഷിക്കുക: യുവജന സമ്മേളനത്തിനൊരുങ്ങുന്നവരോട് മാർപാപ്പ
നിങ്ങളുടെ വൃദ്ധമാതാപിതാക്കളെ ആശ്ലേഷിക്കുകയെന്ന് ആഗോള യുവജന സമ്മേളനത്തിനായൊരുങ്ങുന്ന യുവജനങ്ങളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ജൂൺ 15-ന് വത്തിക്കാനിൽ പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് മാർപാപ്പ ഇപ്രകാരം ആഹ്വാനം ചെയ്തത്. യുവജനസമ്മേളനത്തിന് പുറപ്പെടുന്നതിനു മുമ്പ് നിങ്ങളുടെ വൃദ്ധമാതാപിതാക്കളെ സന്ദർശിക്കൂ...