breaking news6 years ago
18 രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് എമിഗ്രേഷന്‍ രജിസ്ട്രേഷന് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍
യു എ ഇ ഉള്‍പ്പെടെ 18 വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാര്ക്കാണ് എമിഗ്രേഷന്‍ രജിസ്ട്രേഷന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ജനുവരി 1 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. രജിസ്ട്രേഷന് പൂര്‍ത്തിയാക്കാത്തവര്‍ക്ക് ഇന്ത്യയില്‍...