world news2 years ago
കാലാവധി തീർന്നിട്ടും എമിറേറ്റ്സ് ഐഡിയും ലേബർ കാർഡും പുതുക്കാത്തവർക്ക് പരമാവധി ആയിരം ദിർഹം വരെ പിഴ
കാലാവധി തീർന്നിട്ടും എമിറേറ്റ്സ് ഐഡി അടക്കമുള്ള രേഖകൾ പുതുക്കാത്തവർക്ക് ദുബായ് താമസ – കുടിയേറ്റകാര്യ വകുപ്പിന്റെ താക്കീത്. എമിറേറ്റ്സ് ഐഡി, ലേബർ കാർഡ്, മറ്റ് റെസിഡൻസി രേഖകൾ എന്നിവ കൃത്യസമയത്ത് പുതുക്കിയില്ലെങ്കിൽ പിഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്...