National1 year ago
ഇഎസ്ഐ പദ്ധതിയിൽ അംഗമാകാനുള്ള ശമ്പളപരിധി 30,000 രൂപയായി വർധിപ്പിക്കാനൊരുങ്ങുന്നു; സ്വകാര്യ ആശുപത്രികളിലേക്ക് റഫർ ചെയ്യാനും തീരുമാനമായി
ന്യൂഡൽഹി: തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങൾ പരിഗണിച്ച് എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇഎസ്ഐ) പദ്ധതിയിൽ അംഗമാകാനുള്ള ശമ്പളപരിധി 30,000 രൂപയാക്കാൻ ധാരണയായി. വിഷയം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലെന്ന് റിപ്പോർട്ട്. കഴിഞ്ഞ എട്ടുവർഷമായി 21,000 രൂപയുടെ ശമ്പളപരിധിയിൽ മാറ്റംവരുത്താത്തതിനാൽ...