Sports12 months ago
ക്രിസ്തു വിശ്വാസം സാക്ഷ്യപ്പെടുത്തി പ്രമുഖ ഇംഗ്ലണ്ട് നെറ്റ്ബോളർ എല്ലി രട്ടു
ലണ്ടന്: ക്രിസ്തുവിലുള്ള തന്റെ വിശ്വാസം തുറന്നു സാക്ഷ്യപ്പെടുത്തി പ്രമുഖ ഇംഗ്ലണ്ട് നെറ്റ്ബോളർ എല്ലി രട്ടു. വെംബ്ലീ അരീനയിൽവെച്ച് നടക്കുന്ന വൈറ്റാലിറ്റി നേഷൻസ് കപ്പ് മത്സരത്തിനു മുന്നോടിയായി നടത്തിയ സ്കൈ സ്പോർട്സിന് നല്കിയ അഭിമുഖത്തിലാണ് എല്ലി രട്ടു...