world news6 years ago
കത്തോലിക്ക സഭയുടെ കീഴിലുള്ള ആശുപത്രികള്‍ പിടിച്ചെടുത്ത് എറിത്രിയന്‍ ഭരണകൂടം
ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയില്‍ കത്തോലിക്ക സഭയുടെ കീഴിലുള്ള ആശുപത്രികള്‍ പിടിച്ചെടുത്ത് അടച്ചുപൂട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം. എറിത്രിയയിലെ ഇരുപത്തിരണ്ടോളം കത്തോലിക്ക ഹെല്‍ത്ത് ക്ലിനിക്കുകളാണ് കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ പിടിച്ചെടുത്ത് അടച്ചുപൂട്ടിയത്. ക്ലിനിക്കുകളിലെ രോഗികളോട് വീട്ടില്‍...