Disease5 years ago
രക്തത്തിൽ ഇഎസ്ആർ കൂടുകയോ, കുറയുകയോ ചെയ്താൽ
സാധാരണയായി രോഗികൾക്കു നിർദേശിക്കുന്ന ഒരു രക്തപരിശോധനയാണ് ഇഎസ്ആർ. ഇത് ഒരു രോഗമല്ല. ശ്വേതരക്താണുക്കൾ താഴേക്കടിയുന്ന വേഗത്തിനെയാണ് ഇഎസ്ആർ(എറിത്രോസൈറ്റ് സെഡിമെന്റേഷൻ റേറ്റ്)എന്നു വിളിക്കുന്നത്. വിവിധ രോഗാവസ്ഥകളിൽ ഇഎസ്ആർ കൂടിയോ കുറഞ്ഞോ ഇരിക്കും. പുരുഷൻമാരുടെ പ്രായത്തിന്റെ പകുതിയും...