world news11 months ago
നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു
നൈജീരിയ:വടക്കൻ നൈജീരിയയിലെ നൈജർ സംസ്ഥാനത്ത് കത്തോലിക്കാ സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ 265 വിദ്യാർത്ഥികളെയും അധ്യാപകരെയും ഉടൻ മോചിപ്പിക്കണമെന്ന് മാർപ്പാപ്പ ലിയോ XIV ആവശ്യപ്പെട്ടു. ഇതിനിടെ തട്ടിക്കൊണ്ടുപോയവരിൽ 50 വിദ്യാർത്ഥികൾ തടവിൽ നിന്ന് രക്ഷപ്പെട്ട് കുടുംബങ്ങളോടൊപ്പം ചേർന്നതായി...