ലണ്ടനിൽ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. ഈസ്റ്റർ ദിനത്തിൽ ലണ്ടനിലെ വിവിധ രൂപതകളിലായി നൂറുകണക്കിന് ആളുകളാണ് കത്തോലിക്കാ സഭയിലേക്ക് ഔദ്യോഗികമായി പ്രവേശിക്കുന്നത്. കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് വത്തിക്കാൻ വാർത്താ...
‘പരിശുദ്ധാത്മാവ് സുവിശേഷവത്ക്കരണത്തിന്റെ നായകൻ’ എന്ന് വ്യക്തമാക്കി ഫ്രാൻസിസ് പാപ്പാ. സുവിശേഷപ്രഘോഷണത്തിന്റെ അവശ്യഘടകങ്ങളെക്കുറിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ മതബോധനപരമ്പരയിലാണ് പാപ്പാ പരിശുദ്ധാത്മാവിന്റെ പ്രാർത്തനത്തെക്കുറിച്ചു പറഞ്ഞത്. “സുവിശേഷം പ്രഘോഷിക്കുന്ന ജോലി എല്ലായ്പ്പോഴും ദൈവത്തിന്റേതാണ്. സുവിശേഷം പ്രഘോഷിക്കുന്നത് ഒരിക്കലും സ്വയം പ്രോത്സാഹിപ്പിക്കാനുള്ള...