Programs6 years ago
എക്സല്‍ മിനിസ്ട്രീസ് കാനഡയില്‍ ആദ്യ വിബിഎസ് ജൂലൈ 26 മുതല്‍
കുഞ്ഞുങ്ങളുടേയും യുവജനങ്ങളുടേയും ഇടയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ എക്സല്‍ മിനിസ്ട്രിയുടെ പ്രവര്‍ത്തനങ്ങള്‍ കാനഡയില്‍ തുടക്കം കുറിച്ചു. കാനഡയില്‍ ആദ്യ വി ബി എസ് ജൂലൈ 26,27,28 തിയതികളില്‍ ക്യൂബെക് പെന്തക്കോസ്തല്‍ ഹൗസ് ഓഫ് സാല്‍വേഷന്‍ ചര്‍ച്ചിലും,...