us news2 years ago
എക്സല്‍ വിബിഎസ് 2025 യുകെ ന്യൂകാസില്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പില്‍ വിജയകരമായി നടത്തപ്പെട്ടു.
ന്യൂകാസില്‍: എക്സല്‍ മിനിസ്ട്രീസ് യുകെ & അയര്‍ലന്റ് നേതൃത്വത്തില്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഇന്റര്‍നാഷണല്‍ ചര്‍ച്ചില്‍ നടന്ന എക്സല്‍ വിബിഎസ് വിജയകരമായി സമാപിച്ചു. ഏപ്രില്‍ 17 മുതല്‍ 19 വരെ മൂന്നുദിവസത്തേക്ക് നടന്ന ഈ ആത്മീയ യാത്രയില്‍...