world news1 year ago
സൗദിയില്‍ നിന്നുംപ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ കുറവ്
സൗദിയില്‍ നിന്നുംപ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ ഇത്തവണയും കുറവ് രേഖപ്പെടുത്തി. മെയ് മാസത്തില്‍ 1327 കോടി റിയാല്‍ വിദേശികള്‍ സ്വന്തം രാജ്യങ്ങളിലേക്ക് അയച്ചതായി സാമ പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. കൂടുതല്‍ പ്രവാസികള്‍ കുടുംബങ്ങളെ സൗദിയിലെത്തിച്ചത് പണമിടപാടില്‍...