us news10 months ago
യുഎസ് വിസ അവകാശമല്ല, ആനുകൂല്യം മാത്രം: ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസി മുന്നറിയിപ്പ്
യുഎസിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി യുഎസ് എംബസി. യുഎസ് നിയമങ്ങൾ ലംഘിക്കുന്നവരോ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് അറസ്റ്റ് ചെയ്യപ്പെടുന്നവരോ ആയ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കുകയും അവരെ നാടുകടത്തുകയും ചെയ്യുമെന്ന് എംബസി അറിയിച്ചു. ബുധനാഴ്ച...